Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുകെയില്‍ മലയാളി യുവതി ഉമാ പിള്ള നിര്യാതയായി

യുകെയില്‍ മലയാളി യുവതി ഉമാ പിള്ള നിര്യാതയായി

ലണ്ടൻ: യുകെ മലയാളികളെ ദുഃഖത്തിലാഴ്‍ത്തി മറ്റൊരു മരണ വാർത്തകൂടി. ഈസ്റ്റ് ലണ്ടനിലെ വുഡ്ഫോഡിനു സമീപം ഫ്ലീറ്റ് വുഡിൽ താമസിക്കുന്ന ഉമാ പിള്ള (45) ആണ് നിര്യാതയായി.

ഭർത്താവ് ജയൻ പിള്ള. ഗോപി പിള്ള – സരള ദമ്പതികളുടെ മരുമകളാണ്. കുടുംബസമേതം യു.കെയില്‍ താമസിക്കുകയായിരുന്നു. വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments