Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവി. തോമസ് ഫ്ളോറിഡയിൽ നിര്യാതനായി

വി. തോമസ് ഫ്ളോറിഡയിൽ നിര്യാതനായി

ഫ്ളോറിഡ: പള്ളിവാതിക്കൽ കടയിൽ കുടുംബാഗം ചെന്നൈ ഡൺളപ്പ് റിട്ട. ഉദ്യോഗസ്ഥൻ വി. തോമസ് (93) ഫ്ളോറിഡയിൽ നിര്യാതനായി . 

പരേതനായ പാസ്റ്റർ തുവയൂർ സി. കെ ഉമ്മന്റെ മകൾ വിളയിൽ പടിഞ്ഞാറ്റതിൽ സൂസമ്മ തോമസാണ് ഭാര്യ.

മക്കൾ: പാസ്റ്റർ ജോസൻ തോമസ് (ഫോർട്ട് ലോഡർഡേൽ), പാസ്റ്റർ സാംസൺ തോമസ് (ഹൂസ്റ്റൺ), ജോൺസൺ തോമസ് (ഫോർട്ട് ലോഡർഡേൽ), മേഴ്‌സി യോഹന്നാൻ (ഒർലാൻഡോ)

മരുമക്കൾ: ബെറ്റി, ലിനു, മിനി, പ്രിൻസൺ യോഹന്നാൻ.
കൊച്ചുമക്കൾ: മേഗൻ, ബ്രിയാന, ജാരെഡ്; ജെസീക്ക, ടിയാര, ജോയൽ, ജോവാന, റേച്ചൽ, അന്ന

മെമ്മോറിയൽ സർവീസ് ഓഗസ്റ്റ് 11ന് വൈകിട്ട് 6 മുതൽ 9 വരെ കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയത്തിലും (Cooper City High School Auditorium, 9401 Sterling Rd, Cooper City, FL 33328 ) സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 12-ന് ശനിയാഴ്ച്ച രാവിലെ 9 ന് കൂപ്പർ സിറ്റി ചർച്ച് ഓഫ് ഗോഡ് സഭയിലും (9191 Stirling Rd
Cooper City, FL 33328) വെച്ച് നടത്തപ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments