Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകരോട്ടുവേളയില്‍ മറിയക്കുട്ടി കുര്യാക്കോസ് നിര്യാതയായി

കരോട്ടുവേളയില്‍ മറിയക്കുട്ടി കുര്യാക്കോസ് നിര്യാതയായി

ന്യൂയോര്‍ക്ക്: പുതുപ്പെരിയാരം നിരപ്പത്ത് കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി കുര്യാക്കോസ് (88) നിര്യാതയായി. സംസ്‌കാരം പിന്നീട്. പരേത പിറവം കരോട്ടുവേളയില്‍ കുടുംബാംഗമാണ്. 

മക്കള്‍:ജെയിംസ് കുര്യന്‍ നിരപ്പത്ത് (ന്യൂയോര്‍ക്ക്), സ്റ്റീഫന്‍ കുര്യന്‍ നിരപ്പത്ത് (ന്യൂയോര്‍ക്ക്), നാന്‍സി ടോമി (ചിക്കാഗോ), ഷാലി സാബു (ഹൂസ്റ്റണ്‍), സെല്‍ഫി ജെയിംസ് (ന്യൂയോര്‍ക്ക്). 

മരുമക്കള്‍: ആനീസ് ജെയിംസ് (ചവറാട്ട്കരിംങ്കുന്നം), ആനീസ് സ്റ്റീഫന്‍ (പള്ളിക്കുന്നേല്‍ വെളിയന്നൂര്‍ ), ടോമി ചക്കുങ്കല്‍ കണിയാര്‍കുഴിയില്‍ കരിംങ്കുന്നം, സാബു കണിയാപറമ്പില്‍ കൈപ്പുഴ, ജെയിംസ് ആലപ്പാട്ട് ഞീഴൂര്‍.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments