Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൊല്ലാട് കളപ്പുരയ്ക്കല്‍ വി.ജെ.സാലിച്ചന്‍ യുഎസില്‍ നിര്യാതനായി

കൊല്ലാട് കളപ്പുരയ്ക്കല്‍ വി.ജെ.സാലിച്ചന്‍ യുഎസില്‍ നിര്യാതനായി

കോട്ടയം: കൊല്ലാട് കളപ്പുരയ്ക്കല്‍ വി.ജെ.സാലിച്ചന്‍ (65) യുഎസില്‍ നിര്യാതനായി. ഭാര്യ: പിറവം മുത്താനിച്ചിറ ഡെയ്‌സി സാലിച്ചന്‍ (യുഎസ്). മകന്‍: ക്രിസ് ജോസഫ് (യുഎസ്).

സഹോദരങ്ങള്‍: ആന്‍സമ്മ രാജന്‍ തുറയില്‍ കളത്തൂര്‍മൂഴി, മോനിച്ചന്‍ കോട്ടയം, സിബിച്ചന്‍ കോട്ടയം, ബെന്നിച്ചന്‍ കോട്ടയം. മൃതദേഹം തിങ്കളാഴ്ച രാവിലെ 6ന് നാല്‍ക്കവലയിലുള്ള വസതിയില്‍ കൊണ്ടുവരും.

സംസ്‌കാരം 3.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം കടുവാക്കുളം ചെറുപുഷ്പ പള്ളിയില്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com