Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിപിഐഎം നേതാവ് സരോജിനി ബാലാനന്ദൻ അന്തരിച്ചു

സിപിഐഎം നേതാവ് സരോജിനി ബാലാനന്ദൻ അന്തരിച്ചു

കൊച്ചി: മുതി‍ർന്ന സിപിഐഎം നേതാവ് സരോജിനി ബാലാനന്ദൻ അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഐഎം മുൻ സംസ്ഥാന സമിതി അംഗമാണ്. മുതി‍ർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com