Thursday, January 16, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകറ്റാനം സ്വദേശി സ്റ്റീഫന്‍ സാമുവേല്‍ (ലൂയീസ്) ന്യൂയോര്‍ക്കില്‍ നിര്യാതനായി

കറ്റാനം സ്വദേശി സ്റ്റീഫന്‍ സാമുവേല്‍ (ലൂയീസ്) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: കറ്റാനം തെക്കിഴേത്ത് പരേതരായ കോശി സാമുവേലിന്റേയും, ചിന്നമ്മ സാമുവേലിന്റേയും മകന്‍ സ്റ്റീഫന്‍ സാമുവേല്‍ (ലൂയീസ്, 73) ന്യൂയോര്‍ക്കില്‍ നിര്യാതനായി. 

ഭാര്യ: നാലാഞ്ചിറ വടക്കത്ര കുടുംബാംഗം സൂസന്‍.
മക്കള്‍: റ്റീന, പരേതനായ റ്റെനി.
മരുമകന്‍: ദീപു. കൊച്ചുമകള്‍: അക്ഷിത.

സംസ്‌കാരം സെപ്റ്റംബര്‍ 16 ശനിയാഴ്ച ന്യൂയോര്‍ക്കില്‍. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com