Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപോളണ്ടിൽ കാറും ബസും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

പോളണ്ടിൽ കാറും ബസും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു

പോളണ്ട് :പോളണ്ടിൽ കാറും ബസും കൂട്ടിയിടിച്ച് കോടിക്കുളം പുളിനിൽക്കുംകാലായിൽ ജോളിയുടെ മകൻ പ്രവീൺ ജോളി (24) മരിച്ചു. തിങ്കളാഴ്ച ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ അപകടമുണ്ടായെന്നാണു നാട്ടിൽ ലഭിച്ച വിവരം. 8 മാസം മുൻപാണു പ്രവീൺ പോളണ്ടിലേക്കു പോയത്. അമ്മ : ജിബി. സഹോദരങ്ങൾ : പ്രിയ, അലീന.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com