Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅമ്മിണി കുര്യന്‍, 95, ഫ്ലോറിഡയിൽ നിര്യാതയായി

അമ്മിണി കുര്യന്‍, 95, ഫ്ലോറിഡയിൽ നിര്യാതയായി

ഫ്‌ളോറിഡ: കോട്ടയം മനോരമ  ജംക്ഷന്‍ പുത്തന്‍പുരയില്‍ പരേതനായ കെ.പി. കുര്യന്റെ ഭാര്യ അമ്മിണി  കുര്യന്‍, 95, ഫ്ലോറിഡയിലെ  മെല്ബണില്‍ ഇളയ മകന്‍ ഫിലമൊന്‍ കുര്യന്റെ വസതിയില്‍ സെപ്റ്റം. 30-നു നിര്യാതയായി.


മക്കള്‍: ലോവിസ് ഡാനിയല്‍, സോളമന്‍ കുര്യന്‍, മെഴ്‌സി ജോര്‍ജ്, ബ്ലസി തൊമസ്, ഫിലമോന്‍ കുര്യന്‍.(എല്ലാവരും യു.എസ്.എ)
മരുമക്കള്‍: ഡനിയല്‍ തോമസ്, മോളി സോളമന്‍, സി.പി. ജോര്‍ജ്, കല്ലറ തോമസ്, ഡോ. മേരി സഖറിയ കുര്യന്‍

സംസ്‌കാരം: ഒക്ടോബര്‍ 7 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫോര്‍ട്ട് ലോഡര്‍ഡേലില്‍: ഫോറസ്റ്റ് ലോണ്‍ ഫ്യുണറല്‍ ഹോം, 2401 സൗത്ത് വെസ്റ്റ് 64 അവന്യു, ഡേവി, ഫ്‌ലോരിഡ: 33317 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com