Thursday, January 2, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപത്തനംതിട്ട ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ ഇവർ

പത്തനംതിട്ട ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ ഇവർ

പത്തനംതിട്ട: ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ പ്രസിഡന്റുമാരായി താഴെ പറയുന്നവരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ നിയമിച്ചതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

തിരുവല്ല നിയോജക മണ്ഡലം – തിരുവല്ല ബ്ലോക്ക്

തിരുവല്ല ടൗൺ – പി.എം ഗിരീഷ് കുമാർ

തിരുവല്ല ഈസ്റ്റ് – സജി എം. മാത്യു

തിരുവല്ല വെസ്റ്റ് – രാജൻ തോമസ്

കടപ്ര – തോമസ് വർഗ്ഗീസ്

പരുമല – സാം തോമസ്

നെടുമ്പ്രം – ബിനു കുര്യൻ

നിരണം – പി.എൻ ബാലകൃഷ്ണൻ

പെരിങ്ങര – ക്രിസ്റ്റഫർ ഫിലിപ്പ്

കുറ്റൂർ – പോൾ തോമസ്

തിരുവല്ല നിയോജക മണ്ഡലം – മല്ലപ്പള്ളി ബ്ലോക്ക്

മല്ലപ്പള്ളി – സുഭാഷ് കുമാർ

ആനിക്കാട് – ലിൻസൺ. പി. ജോൺ

കല്ലൂപ്പാറ – എം.ജെ ചെറിയാൻ

പുറമറ്റം – പി. തോമസ് തമ്പി

കവിയൂർ – മണിരാജ് പുന്നിലം

കുന്നന്താനം – മാന്താനം ലാലാൻ

റാന്നി നിയോജക മണ്ഡലം – എഴുമറ്റൂർ ബ്ലോക്ക്

അങ്ങാടി – അനി വലിയകാല

ചെറുകോൽ – ലാലു വർഗ്ഗീസ്

അയിരൂർ ഈസ്റ്റ് – തോമസ് ഡാനിയേൽ

അയിരൂർ വെസ്റ്റ് – ശ്രീകല ഹരികുമാർ

എഴുമറ്റൂർ – വിജു തോമസ്

തെള്ളിയൂർ – ജി. മണലൂർ

കൊറ്റനാട് – ആഷിഷ്. പി. ജോർജ് പാലയ്ക്കാമണ്ണിൽ

കോട്ടാങ്ങൽ – കൊച്ചുമോൻ വടക്കേൽ

റാന്നി നിയോജക മണ്ഡലംറാന്നി ബ്ലോക്ക്

റാന്നി – ഷാജി നെല്ലിമൂട്ടിൽ

പഴവങ്ങാടി ഈസ്റ്റ് – പ്രമോദ് മന്ദമരുതി

പഴവങ്ങാടി വെസ്റ്റ് – തോമസ് ഫിലിപ്പ്

വെച്ചൂച്ചിറ – ഷാജി തോമസ്

കൊല്ലമുള – റോയി മാത്യു

നാറാണംമൂഴി – ജെയിംസ്. പി. സാമുവൽ

പെരുനാട് – ബിനു വാസുദേവൻ

വടശ്ശേരിക്കര – കെ.ഇ തോമസ്

തുലാപ്പള്ളി – സിബി തുലാപ്പള്ളി

കോന്നി നിയോജക മണ്ഡലംകോന്നി ബ്ലോക്ക്

പ്രമാടം – റോബിൻ മോൻസി

വള്ളിക്കോട് – പ്രൊഫ. ജി. ജോൺ

ഏനാദിമംഗലം – സുനിൽ മണ്ണാറ്റൂർ

കലഞ്ഞൂർ – അനീഷ് ഗോപിനാഥ്

കൂടൽ – മനോജ് മുറിഞ്ഞകൽ

കോന്നി – പ്രവീൺ പ്ലാവിളയിൽ

കോന്നി നിയോജക മണ്ഡലം – തണ്ണിത്തോട് ബ്ലോക്ക്

മൈലപ്ര – വിൽസൺ തുണ്ടിയത്ത്

മലയാലപ്പുഴ – ദിലീപ് കുമാർ പൊതീപ്പാട്

തണ്ണിത്തോട് – ബിജു മാത്യു തേക്കുതോട്

അരുവാപ്പുലം – ജി.എസ് സന്തോഷ് കുമാർ

ചിറ്റാർ – വിനോദ്. കെ. എബ്രഹാം

സീതത്തോട് – രതീഷ്. കെ. നായർ

ആറന്മുള നിയോജക മണ്ഡലം -പത്തനംതിട്ട ബ്ലോക്ക്

പത്തനംതിട്ട വെസ്റ്റ് – റനീസ് മുഹമ്മദ്

പത്തനംതിട്ട ഈസ്റ്റ് – നാസർ തോണ്ടമണ്ണിൽ

ഓമല്ലൂർ – സജി വർഗ്ഗീസ് മുള്ളനിക്കാട്

മല്ലപ്പുഴശ്ശേരി – ജേക്കബ് സാമുവൽ

ചെന്നീർക്കര – അഡ്വ. സെബി. പി. മാത്യു

ഇലന്തൂർ – കെ.പി. മുകുന്ദൻ

കോഴഞ്ചേരി – ജോമോൻ പുതുപ്പറമ്പിൽ

നാരങ്ങാനം – എം.ആർ രമേശ്

ആറന്മുള നിയോജക മണ്ഡലം – ആറന്മുള ബ്ലോക്ക്

ഇരവിപേരൂർ – സോജു എബ്രഹാം ചാക്കോ

ഓതറ – സ്റ്റാൻലി സാമുവൽ

കോയിപ്രം – ജോസഫ് വർഗ്ഗീസ്

പുല്ലാട് – വി.ആർ മണിക്കുട്ടൻ നായർ

തോട്ടപ്പുഴശ്ശേരി – ബിജു. ജെ. ജോർജ്

ആറന്മുള – സാജൻ കുഴുവേലിൽ

കിടങ്ങന്നൂർ – ജി. പ്രദീപ്

കുളനട – മോഹനൻ പിള്ള

മെഴുവേലി – സജി വട്ടമോടിയിൽ

അടൂർ നിയോജക മണ്ഡലം – അടൂർ ബ്ലോക്ക്

അടൂർ – അഡ്വ. ബിജു വർഗ്ഗീസ്

ഏഴംകുളം – കെ.വി. രാജൻ

ഏറത്ത് – അഡ്വ. രാജീവ്

പള്ളിക്കൽ – തോട്ടുവ മുരളി

ഏനാത്ത് – ജോബോയ് ജോസഫ്

കടമ്പനാട് – റെജി മാമ്മൻ

മണ്ണടി – മനോജ് ജി

പെരിങ്ങനാട് – ഹരികുമാർ

അടൂർ നിയോജക മണ്ഡലം – പന്തളം ബ്ലോക്ക്

കൊടുമൺ – അനിൽ കൊച്ചുമൂഴിക്കൽ

പന്തളം ടൗൺ – ഷെറീഫ് പന്തളം

തുമ്പമൺ – തോമസ് സഖറിയ

കുരമ്പാല – എം. മനോജ് കുമാർ

പന്തളം തെക്കേക്കര – സണ്ണി. കെ. എബ്രഹാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com