വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ആംശസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിബന്ധങ്ങള്‍ തുടച്ചുനീക്കിയതിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന് വേണ്ടിയുള്ള സമര്‍പ്പണമാണ് യഥാര്‍ത്ഥ ഈസ്റ്റര്‍ സന്ദേശമെന്നും ആശംസാ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഈസ്റ്റര്‍ ആംശസ നേര്‍ന്ന് മുഖ്യമന്ത്രി
RELATED ARTICLES



