Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'മുംബൈ ഭീകരാക്രമണം മറക്കില്ല. ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങുക' പ്രധാനമന്ത്രി

‘മുംബൈ ഭീകരാക്രമണം മറക്കില്ല. ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങുക’ പ്രധാനമന്ത്രി

മുംബൈ ഭീകരാക്രമണത്തിൽ പതിനഞ്ചാം വാർഷികത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണ് മുംബൈയിൽ നടന്നത്, ഇത് ഇന്ത്യ ഒരിക്കലും മറക്കില്ല. ഭീകരവാദത്തെ എല്ലാ ശക്തയുമെടുത്ത് ഇന്ത്യ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളോട് ആഘോഷ വേളകളിൽ ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ വാങ്ങാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, വിവാഹങ്ങൾ വിദേശ രാജ്യങ്ങളിൽ സംഘടിപ്പിക്കാതെ ഇന്ത്യയിൽ തന്നെ നടത്തണമെന്നും, അത് തദ്ദേശീയർക്ക് ഗുണകരമാകുമെന്നും പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments