Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'നീറ്റ്‌ പരീക്ഷയിൽ 16 മാർക്ക് നേടിയ ഡിവൈഎഫ്ഐക്കാരൻ 418 മാർക്കായി തിരുത്തി; സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല...

‘നീറ്റ്‌ പരീക്ഷയിൽ 16 മാർക്ക് നേടിയ ഡിവൈഎഫ്ഐക്കാരൻ 418 മാർക്കായി തിരുത്തി; സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല തകർച്ചയിൽ; വി ഡി സതീശൻ

മഴക്കെടുതി നേരിടാൻ സർക്കാർ തയ്യാറാകണം, ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ പണം അനുവദിക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പനിക്കണക്ക് സർക്കാർ മറച്ചുവയ്ക്കുന്നു. ഒരു ഡിവൈഎഫ്ഐക്കാരൻ നീറ്റ്‌ പരീക്ഷയിൽ പതിനാറ് മാർക്ക് നേടി, അത് 418 മാർക്കായി തിരുത്തിയിട്ട് അഡ്‌മിഷൻ നേടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നിരവധിയായ സംഭവങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വിശ്വാസ്യത സിപിഐഎമ്മും അവരുടെ വിദ്യാർത്ഥി സംഘടനകളും ചേർന്ന് തർക്കുന്നു. ഇപ്പോൾ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments