Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാജ്യത്ത് ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനഘട്ടത്തിൽ ; 2010മായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം അക്രമങ്ങൾ കുറഞ്ഞു: അമിത്...

രാജ്യത്ത് ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനഘട്ടത്തിൽ ; 2010മായി താരതമ്യപ്പെടുത്തുമ്പോൾ ഇത്തരം അക്രമങ്ങൾ കുറഞ്ഞു: അമിത് ഷാ

ബക്സർ:  രാജ്യത്ത് ഇടത് തീവ്രവാദത്തിനെതിരായ പോരാട്ടം അവസാനഘട്ടത്തിലെത്തിയെന്നും അത് വിജയത്തോടടുക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2010മായി താരതമ്യം ചെയ്യുമ്പോൾ ഇടത് തീവ്രവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് അക്രമങ്ങൾ 76 ശതമാനം കുറഞ്ഞെന്നും, ഇത്തരം അക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം 78 ശതമാനം കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

എൺപത്തിനാലാമത് സിആർപിഎഫ് ദിന പരേഡ് മാവോയിസ്റ്റ് സ്വാധീന മേഖലയായ ഛത്തീസ്ഗഡ് ബസ്തറില്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. കരൺപൂർ ക്യാംപില് നടന്ന ചടങ്ങില് മികച്ച സേവനം കാഴ്ചവച്ചവർക്കുള്ള മെഡലുകളും അമിത് ഷാ വിതരണം ചെയ്തു. അമിത് ഷായുടെ സന്ദർശനത്തോടനുബന്ധിച്ച് വലിയ സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments