Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് ഉദയനിധി സ്റ്റാലിൻ

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് സമയം ചോദിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: പ്രധാനമന്ത്രിയെ കാണാൻ സമയം ചോദിച്ച് തമിഴ്നാട് മന്ത്രി  ഉദയനിധി സ്റ്റാലിൻ. നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് സമയം ചോദിച്ചിരിക്കുന്നത്.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ക്ഷണിക്കാൻ ആണ് സന്ദർശനം. ഈ മാസം 19 മുതൽ തമിഴ്നാട്ടിൽ ആണ് ഗെയിംസ് നടക്കുന്നത്. ഉദയനിധി ഇന്ന് ഉച്ചയ്ക്ക് ദില്ലിക്ക് പോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com