Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ചു; കണ്ണൂരില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ചു; കണ്ണൂരില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

കണ്ണൂര്‍: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി. ചെങ്ങളായി മണ്ഡലം പ്രസിഡന്റിനെയാണ് പുറത്താക്കിയത്. മതേതരത്വത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com