Sunday, January 12, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsയുഡിഎഫ് കോട്ടയിൽ ആനന്ദം: അതിവേഗത്തിൽ മുന്നേറി ചാണ്ടി ഉമ്മൻ

യുഡിഎഫ് കോട്ടയിൽ ആനന്ദം: അതിവേഗത്തിൽ മുന്നേറി ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പളളിയില്‍ വിജയം ഉറപ്പിച്ച് യു.ഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍. അയര്‍ക്കുന്നത്തെ വോട്ടുകളില്‍ ബഹുദൂരം മുന്നിലാണ് ചാണ്ടി. ലീഡ് 26300 കടന്നു. 2021നെക്കാള്‍ അഞ്ചിരട്ടിയാണിത്. 2011ല്‍ ഉമ്മന്‍ ചാണ്ടിയുടെ നേട്ടത്തിനുമപ്പുറം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com