Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ 16 വയസ്സുകാരൻ കസ്റ്റഡിയിൽ

സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തിയ 16 വയസ്സുകാരൻ കസ്റ്റഡിയിൽ

മുംബൈ : നടൻ സൽമാൻ ഖാനെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി പൊലീസ് കൺട്രോൾ റൂമിലേക്കു ഫോൺ ചെയ്ത 16 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തു.

തിഹാർ ജയിലിൽ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ഒരു മാസം മുൻപ് സൽമാന് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഈ കേസിൽ രാജസ്ഥാനിൽ നിന്ന് ബിഷ്‌ണോയി സമുദായാംഗമായ യുവാവിനെ പിടികൂടിയതിനു പിന്നാലെയാണു പുതിയ സംഭവം. ബിഷ്ണോയി സമുദായം പുണ്യമൃഗമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസിൽ താരത്തെ കോടതി വിട്ടയച്ചതിനു ശേഷമായിരുന്നു ഭീഷണി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments