Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

കൽപറ്റ: എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം. വിഷയത്തിൽ എസ്എഫ്ഐക്ക് ജാ​ഗ്രതക്കുറവുണ്ടായെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു. മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തിന് പെട്ടെന്ന് സ്വീകാര്യത ലഭിച്ചതായും സത്യാവസ്ഥ പുറത്ത് അറിയിക്കുന്നതിൽ പരാജയപ്പെട്ടു എന്നും സമ്മേളനം വിലയിരുത്തി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ വിഷയം ബാധിച്ചെന്നും വിലയിരുത്തലിൽ ചൂണ്ടിക്കാട്ടി. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments