തിരുവനന്തപുരം: എക്സിറ്റ് പോൾ വിശ്വസിക്കുന്നില്ലെന്നും ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. ഇൻഡ്യാ സഖ്യം ഭൂരിപക്ഷം നേടുമെന്ന തന്റെ പ്രതീക്ഷ മാറിയിട്ടില്ല. സഖ്യത്തിന് 295 സീറ്റുകൾ ലഭിക്കുമെന്നത് കൃത്യമായ കണക്കുകളാണെന്നും തരൂർ പറഞ്ഞു