Sunday, September 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതാഴൂർ ഭഗവതി ക്ഷേത്രത്തിൽ മേടഭരണി ഉത്സവം

താഴൂർ ഭഗവതി ക്ഷേത്രത്തിൽ മേടഭരണി ഉത്സവം

പത്തനംതിട്ട: താഴൂർ ഭഗവതി ക്ഷേത്രത്തിലെ വള്ളിക്കോട് കരയുടെ നേതൃത്വത്തിലുള്ള മേടഭരണി ഉത്സവം നാളെ (21) നടക്കും.രാവിലെ ആറിന് ഗണപതിഹോമം.ഒൻപതിന് കണ്ഠരര് രാജീവരരുടെ കാർമികത്വത്തിൽ കലശാഭിഷേകം. 11. 30ന് അന്നദാനം.

വൈകിട്ട് ആറിന് ദീപാരാധന. എട്ടു മുതൽ കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന ഗാനസന്ധ്യ. പത്തിന് വള്ളിക്കോട് ശ്രീദേവി കലാക്ഷേത്രാ ന്യത്ത വിദ്യാലയം അവതരിപ്പിക്കുന്ന ‘നാട്യാഞ്ജലി. തുടർന്ന് വിളക്കിനെഴുന്നെള്ളിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments