Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅനധികൃത കുടിയേറ്റം: യു.കെയിൽ ഇന്ത്യക്കാരുൾപ്പെടെ 60 പേർ അറസ്റ്റിൽ

അനധികൃത കുടിയേറ്റം: യു.കെയിൽ ഇന്ത്യക്കാരുൾപ്പെടെ 60 പേർ അറസ്റ്റിൽ

യു.​കെ​യി​ൽ അ​ന​ധി​കൃ​ത​മാ​യി ജോ​ലി ​ചെയ്തിരുന്ന ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 60 പേ​ർ അ​റ​സ്റ്റി​ലാ​യ​താ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ഭൂ​രി​ഭാ​ഗം പേ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം​ചെ​യ്യു​ന്ന ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

യു.​കെ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ചൊ​വ്വാ​ഴ്ച പുറത്തു​വി​ട്ട ക​ണ​ക്കു​ക​ൾ​പ്ര​കാ​രം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ കൂ​ടു​ത​ൽ പേ​ർ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. ഇ​ന്ത്യ​ക്കാ​രെ കൂ​ടാ​തെ ബ്രസീ​ൽ, അ​ൽ​ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​വ​ർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments