Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനം: ലോഗോ പ്രകാശനം ശശി തരൂർ നിർവഹിക്കും

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സമ്മേളനം: ലോഗോ പ്രകാശനം ശശി തരൂർ നിർവഹിക്കും

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ പതിമൂന്നാമത് ഗ്ലോബൽ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഡോ. ശശി തരൂർ നിർവഹിക്കും. ന്യൂഡൽഹി കേരള ഹൗസിന്റെ കോൺഫറൻസ് ഹാളിൽ മാർച്ച് പതിനാറാം തീയതി വൈകിട്ട് ആറുമണിക്കാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡൻറ് ടി.പി. വിജയൻ, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് പട്ടാണിപ്പറമ്പിൽ, ഗ്ലോബൽ വി പി അഡ്മിൻ സി.യു. മത്തായി, ജനറൽ കൺവീനർ ഡൊമിനിക് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ജൂലൈ 7 മുതൽ 9 വരെ ന്യൂഡൽഹി അശോക് ഹോട്ടലിൽ വച്ചാണ് ദ്വിവാർഷിക ഗ്ലോബൽ സമ്മേളനം നടക്കുക.

ലോഗോ പ്രകാശനച്ചടങ്ങിൽ സൂം വഴിയും പങ്കെടുക്കാവുന്നതാണ്.
മീറ്റിംഗ് ലിങ്ക്:

https://us02web.zoom.us/j/7520753136?pwd=RlI2NXJMWjBoOU9SL21jbFNCTkFRZz09


മീറ്റിംഗ് ഐഡി: 752 075 3136
പാസ്കോഡ്: 12345

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments