Sunday, September 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസെന്റ്.പീറ്റേഴ്‌സ് & സെന്റ്.പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവക നോർത്ത്-വെസ്റ്റ് ബ്രിസ്‌ബെയിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് പ്രകാശനം...

സെന്റ്.പീറ്റേഴ്‌സ് & സെന്റ്.പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവക നോർത്ത്-വെസ്റ്റ് ബ്രിസ്‌ബെയിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് പ്രകാശനം ചെയ്തു

ബ്രിസ്‌ബെയ്ൻ: മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ ബ്രിസ്‌ബെയ്ൻ റീജിയനിലെ രണ്ടാമത്തെ ദേവാലയമായ സെന്റ്.പീറ്റേഴ്‌സ് & സെന്റ്.പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവക നോർത്ത്-വെസ്റ്റ് ബ്രിസ്‌ബെയിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് മാർച്ച് 19നു വിശുദ്ധ കുർബ്ബാനന്തരം ഇടവക വികാരി റവ.ഫാ.ഷിനു വർഗ്ഗീസ് ചെറിയാൻ  പ്രകാശനം ചെയ്തു.

ബ്രിസ്ബെയ്നിലേക്കു കുടിയേറി വരുന്ന മലങ്കര ഓർത്തഡോക്സ് അംഗങ്ങളെ വളരെ എളുപ്പത്തിൽ തന്നെ ഇടവകയുമായി കണക്ട് ചെയ്യുവാൻ തക്കവിധം സഭയുടെ പഞ്ചാംഗവും ഇടവകയുടെ കലണ്ടറും ചേർത്ത് ഒരു കലണ്ടർ അടിസ്ഥാനത്തന വെബ്സൈറ്റ് ആണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് എന്നു വെബ്സൈറ്റ് 

ഡിസൈൻ ചെയ്ത ഇടവാംഗം കൂടിയായ ഓഷ്യാന റീജിയണിലെ സീനിയർ വെബ്സൈറ്റ് ഡിസൈനിയറിൽ ഒരാളായ മനോജ് ഫിലിപ്പ് അറിയിച്ചു. മനോഹരമായി വെബ്സൈറ്റ് ഡിസൈൻ ചെയ്തു തന്ന മനോജ് ഫിലിപ്പിനെ ഇടവകയുടെ പേരിൽ വികാരി അനുമോദിച്ചു.”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments