Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ പാലക്കാട്‌ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

വേൾഡ് മലയാളി കൗൺസിൽ പാലക്കാട്‌ ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

പാലക്കാട് : വേൾഡ് മലയാളി
കൗൺസിൽ പാലക്കാട്‌ ചാപ്റ്ററിന്റെ ഉത്ഘാടനം നടന്നു. വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ്‌ കണ്ണാട്ട് സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ. പി രാമചന്ദ്രൻ, ട്രഷറര്‍ രാജാഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments