ബറോഡ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗുജറാത്ത് പ്രൊവിന്‍സിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബറോഡയിലെ ലോര്‍ഡ്‌സ് ഹോട്ടലില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിങ്ങിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
പുതിയ ഭാരവാഹികള്‍: എ. എം. രാജന്‍ (ചെയര്‍മാന്‍), ദിനേശ് നായര്‍ (പ്രസിഡന്റ്), ഡോ. മേബിള്‍ തോമസ് (സെക്രട്ടറി), രാജന്‍ നായര്‍ (ട്രഷറര്‍), ഇ. കെ. ദാമോദരന്‍, എം. കെ. എ. എസ് പിള്ള (വൈസ് ചെയര്‍മാന്‍മാര്‍), പ്രേമചന്ദ്രന്‍, കെ. ജി. കെ. പിള്ള (വൈസ് പ്രസിഡന്റുമാര്‍), ടി. ജി. ദേവരാജ്, എന്‍. ഗംഗാധരന്‍ (ജോയിന്റ് സെക്രട്ടറി), മോഹന്‍നായര്‍, തുളസീധരന്‍, ശംഭു, രവീന്ദ്രന്‍ (ഉപദേഷ്ടാക്കള്‍), സുരേഷ് വി. കെ, രഞ്ജിത്ത് കുമാര്‍, ഗോപകുമാര്‍, രാജ്‌മോഹന്‍, ജെ. കെ. നായര്‍, രാജേഷ് നമ്പ്യാര്‍, ശാലിനി (എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍), സിമി ശംഭു, (വനിതാ ഫോറം പ്രസിഡന്റ്), ഷീന പ്രേമചന്ദ്രന്‍ (വനിതാഫോറം സെക്രട്ടറി).