Sunday, November 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒൻപത് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു

ഒൻപത് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊന്നു

വെസ്റ്റ് ബാങ്ക്:   ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പ്. ആക്രമണത്തിൽ വൃദ്ധ ഉൾപ്പെടെ ഒൻപത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണ്.

ഭീകരരെ പിടികൂടാൻ വേണ്ടി നടത്തിയ റെയ്ഡ് ആണെന്നും ഭീകരരെ പിടികൂടുന്നതിനിടെ ചിലർ വെടിവെക്കുകയായിരുന്നെന്നുമാണ് ഇസ്രായേൽ സേനയുടെ വിശദീകരണം. ആക്രമണത്തിന് ശേഷം ഇസ്രായേൽ സേന പ്രദേശത്ത് നിന്ന് പിൻവാങ്ങി. ലോകത്ത് കൂടിയ ജനസാന്ദ്രതയുള്ള പ്രദേശമാണ് വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments