Saturday, October 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഭാരതീയർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി

ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഭാരതീയർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി

ന്യൂഡൽഹി: ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ഭാരതീയ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി ഇന്ത്യൻ എംബസി. 097235226748, 0972543278392 എന്നീ ഹെൽപ്പ് ലൈൻ നമ്പറുകളാണ് ഇന്ത്യൻ എംബസി പുറത്തിറക്കിയിരിക്കുന്നത്. [email protected] എന്ന ഇ-മെയിൽ വഴിയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.

കൂടാതെ, ഇന്ത്യൻ പൗരന്മാർ ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും എംബസി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments