ഏറ്റുമാനൂര്‍: കറത്തേടത്ത് പരേതനായ ചാണ്ടിയുടെ (കുട്ടപ്പന്‍) ഭാര്യ അന്നമ്മ ചാണ്ടി (79) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (13.11.2025) വൈകുന്നേരം 4 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍.
പരേത താമരക്കാട് മുളയിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: അലക്സ് കറത്തേടത്ത്, ബെന്നി കറത്തേടത്ത്, ബിജു കറത്തേടത്ത് (ചിക്കാഗോ), ബിനി കുഞ്ഞമ്മാട്ടില്‍. മരുമക്കള്‍: പ്രഭ ഓണശ്ശേരില്‍, ഷിന്‍സി തൊട്ടിയില്‍, സിമി തോട്ടപ്പുറം, ബെന്നി കുഞ്ഞമ്മാട്ടില്‍.



