കല്ലറ: മഠത്തില്‍പറമ്പില്‍ എം.എല്‍ ചാക്കോ (87) നിര്യാതനായി. സംസ്‌കാരം വെളളിയാഴ്ച (30.01.2026) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍. ഭാര്യ: പരേതയായ കെ.റ്റി കുഞ്ഞൂഞ്ഞമ്മ. മക്കൾ: ആശാ ജോജോ, രേഖാ തോമസ്.
മരുമക്കൾ: ജോജോ എബ്രഹാം ചെറുകാട്ട്പറമ്പിൽ, തോമസ് എ മാക്കിൽ. കൊച്ചുമക്കൾ: ഗ്രാസിലാരിയ ജോജോ, എബ്രഹാം പിയോ ജോജോ. ബ്രയാൻ തോമസ് മാക്കിൽ, അന്ന തോമസ് മാക്കിൽ.



