Saturday, February 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryഎം.ജെ.ഫിലിപ്പ് (കൊച്ചേട്ടൻ-83) അന്തരിച്ചു

എം.ജെ.ഫിലിപ്പ് (കൊച്ചേട്ടൻ-83) അന്തരിച്ചു

ചെറുകര: വള്ളിച്ചിറ മുടക്കാലിൽ എം.ജെ.ഫിലിപ്പ് (കൊച്ചേട്ടൻ-83) അന്തരിച്ചു. സംസ്‌കാരം (15/02/26) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. ഭാര്യ: മേരി കിടങ്ങൂർ എട്ടാട്ട് കുടുംബാംഗമാണ്.

മക്കൾ ഷില്ലി (USA), ഷാൻ്റി (ഓസ്ട്രേലിയ), ഷീന ( UK), ഷോജി (കിടങ്ങൂർ). മരുമക്കൾ: ബിജു തടത്തിൽ താമരക്കാട്, സിജു കളത്ര കീഴൂർ, ജോമോൻ ചേന്നാക്കുഴി കരിങ്കുന്നം, സജി വടക്കാറ്റുപുറം (സെൻ്റ് മൈക്കിൾസ് ബേക്കറി കിടങ്ങൂർ).

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments