എസ്.എച്ച് മൗണ്ട്: മാമ്പഴപ്പറമ്പിൽ ബേബി തോമസിന്റെയും ജിഷിയുടെയും മകൾ എയ്ജലീന മരിയ ബേബി (16) അന്തരിച്ചു. എസ്എച്ച് മൗണ്ട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
സംസ്കാരം തിങ്കളാഴ്ച (09.03.2026) വൈകുന്നേരം 4.30 ന് തിരുഹൃദയക്കുന്ന് ആശ്രമ പള്ളിയിൽ നടത്തി.



