പയ്യാവൂർ കണ്ടകശ്ശേരിയിലെ റിട്ടയേർഡ് കൃഷി അസിസറ്റന്റ് എൻ.എം ജോസഫ് നന്തികാട്ട് (75) അന്തരിച്ചു.
ഭാര്യ പരേതയായ മേരി ചിറപ്പുറത്ത്, ജാൻസി മാളിയേക്കൽ.
മക്കൾ മനോജ് UK, മനീഷ UK, മരുമക്കൾ റിനി മേക്കര , അനീഷ് തോട്ടപ്ളാക്കിൽ,
സഹോദരങ്ങൾ തോമസ്, മേരി, ബേബി, കുര്യൻ, ബന്നി, പരേതരായ ലൂക്ക, ജോൺ.
മൃതസംസ്കാരം 22 – 01 – 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് പയ്യാവൂർ സെ. സെബാസ്റ്റ്യൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ



