Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകണിയാംപറമ്പിൽ കെ.ജെ ചെറിയാൻ (85) അന്തരിച്ചു

കണിയാംപറമ്പിൽ കെ.ജെ ചെറിയാൻ (85) അന്തരിച്ചു

കടുത്തുരുത്തി: കണിയാംപറമ്പിൽ കെ.ജെ ചെറിയാൻ (85) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ വത്സമ്മ കല്ലിശ്ശേരി കുരിശുമ്മൂട്ടിൽ കുടുംബാംഗം.

മക്കൾ ജിജി കൊച്ചുമാലത്തുശ്ശേരിൽ, ജെസ്സി പുല്ലാനപ്പള്ളി, ജെറി, ജിക്കു. മരുമക്കൾ, ജോർജ്കുട്ടി കൊച്ചുമാലത്തുശ്ശേരിൽ, സജി പുല്ലാനപ്പള്ളി, ജയ അറക്കൽ, വിനീത കണിയാർകുഴിയിൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments