കൈപ്പുഴ: പതിയിൽ കല്ലുവേലിൽ മത്തായിക്കുഞ്ഞ് (87) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്ച (12.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാര്യ: സൂസി വെള്ളാപ്പള്ളി. മക്കൾ: ലൂക്ക് & ജൊവാൻ പതിയിൽ, ആൻ & എറിക് ജൊഹാനാസ്, ലിസ പതിയിൽ.
സഹോദരങ്ങൾ : ജോസഫ് പതിയിൽ (കാനഡ), പരേതരായ ലൂക്കാച്ചൻ പതിയിൽ, ചാക്കോച്ചൻ പതിയിൽ, തൊമ്മിക്കുഞ്ഞ് പതിയിൽ, മറിയാമ്മ ചാമക്കാലായിൽ, അന്നമ്മ തേനാകര, തയ്യാമ്മ മടയന കാവിൽ, സിസ്റ്റർ വിൻസൻ്റ് / പെണ്ണമ്മ മണ്ണാട്ടുപറമ്പിൽ.



