ഷാജി രാമപുരം
ഡാലസ്: കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കൽ കെ. ടി. ജോസഫിന്റെ സഹധർമ്മിണി ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ, 75) അന്തരിച്ചു. മാന്നാനം പൊൻമല കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് കോട്ടയം വില്ലൂന്നി സെന്റ് സേവിയേഴ്സ് കത്തോലിക്ക ദേവാലയത്തിൽ.
മക്കൾ: ജയ മത്തായി (ഡാലസ്), ജോമോൻ ജോസഫ് (ദുബായ് ), ജെസ്റ്റിൻ ജോസഫ് (ന്യൂസിലാൻഡ്), ജോയ്സ് ജോസഫ് (കോട്ടയം).
മരുമക്കൾ: റജി മത്തായി പള്ളിക്കൽ (ഡാലസ്), അനിത ജോമോൻ, ട്രീസ ജെസ്റ്റിൻ (ന്യൂസിലാൻഡ്).
കൊച്ചുമക്കൾ: അലീന ജോമോൻ, റിയ റെജി, അലൻ ജോമോൻ, ജോയൽ മത്തായി, റെയ്ന മത്തായി, അലീസ ജെസ്റ്റിൻ, അമയ ആൻ ജെസ്റ്റിൻ.



