Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു

ചാക്കോ ജോൺ സിയാറ്റിൽ അന്തരിച്ചു

സിയാറ്റിൽ (വാഷിംഗ്‌ടൺ):തൃശ്ശൂർ കൂട്ടാല പുത്തൻപുരയ്ക്കൽ ജോൺ മകൻ ചാക്കോ (കുഞ്ഞച്ചൻ 81 വയസ്സ്)സിയാറ്റിൽ അന്തരിച്ചു.സിയാറ്റിൻ ഐ പി സി സഭ അംഗമാണ്

ഭാര്യ :സാറാമ്മ (കുഞ്ഞു പെണ്ണ് )
മക്കൾ ബിജു ചാക്കോ (മെയ്ജോ), മിനി ജോസ്
മരുമക്കൾ ജെസ്സിബിജു ,ജോസ്
(എല്ലാവരും സിയാറ്റിൽ )
കൂടുതൽ വിവരങ്ങൾക്ക് ബിജു ചാക്കോ 425 350 1339
സംസ്കാരം പിന്നീട്

വാർത്ത അയച്ചത് പി പി ചെറിയാൻ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments