ന്യൂ ജേഴ്‌സി: ജെസ്മി തോമസ് കൊച്ചുവീട്ടിൽ (39) ന്യൂ ജേഴ്‌സിയിൽ അന്തരിച്ചു
പരേത ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.
ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ഇടവകാംഗമായ ജെറി തോമസ് കൊച്ചുവീട്ടിൽ ആണ് ഭർത്താവ്.
മക്കൾ – ജെറെമി, ജയ്‌ല
മാതാപിതാക്കൾ : താമ്പാ ഇടവകാംഗങ്ങളായ ജെയിംസ് ആൻ്റ് മറിയാമ്മ ആക്കാത്തറ.
.
സഹോദരങ്ങൾ ജിമോ, ജിഷ് ജർമനിയിൽ..
സംസ്കാരം പിന്നീട് താമ്പായിൽ



