മള്ളൂശ്ശേരി : തൈക്കാട്ട് പരേതനായ ടി. കെ ചാക്കോയുടെ മകൻ ടി.സി.സണ്ണി (78) (റിട്ട.കെഎസ്ആർടിസി ഉദ്യോഗസ്ഥൻ) അന്തരിച്ചു
സംസ്കാരം പിന്നീട്;
മാതാവ് : അന്നമ്മ ചാക്കോ, ഭാര്യ സാലി സണ്ണി മള്ളൂശ്ശേരി ഐക്കര കുടുംബാംഗം. മക്കൾ ഷേണി( U K, ) സോണി, ഷെറി ഇരുവരും (U S A)മരുമക്കൾ ഷൈബി കൊല്ലപ്പള്ളി മാന്നാനം, ജിജി വാലുമറ്റത്തിൽ അരീക്കര (USA) സോണിയ ഉള്ളടപറമ്പിൽ ഉഴവൂർ (usa).



