മാഞ്ഞൂർ സൗത്ത്: ചാമക്കാലാ ഇടവക ആക്കപ്പറമ്പിൽ തോമസ് ചാണ്ടി(95) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ത്രേസിയാമ്മ കാരിത്താസ് ഇടവക വടകര കുടുംബാംഗമാണ്.
മക്കൾ: ഫാ. അലക്സ് (വികാരി-ഉഴവൂർ പള്ളി), സാബു (യു.കെ), സി. അലെക്സിനാ, സി. അലക്സി, ആൻസി (പുതുവേലി).