മള്ളൂശ്ശേരി: നെടിയപ്പള്ളിൽ എൻ.എം.ജോസ് (88) അന്തരിച്ചു. ഭാര്യ: വല്‍സമ്മ കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോവി (യു.എസ്.എ), ജോജി (ഓസ്‌ട്രേലിയ). മരുമക്കള്‍: ഷാജി പഴുക്കായില്‍ (യു.എസ്.എ), പ്രീതി പാലകുന്നേല്‍ അരീക്കര (ഓസ്‌ട്രേലിയ).
സംസ്ക്കാരം ബുധനാഴ്ച (17.12.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് മള്ളൂശ്ശേരി സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍.



