ഒളശ്ശ: നെടുംചിറയിൽ (വെള്ളിയാൻ) പരേതനായ അലക്സാണ്ടറിന്റെ ഭാര്യ ഏലിയാമ്മ (78) അന്തരിച്ചു. മൃതദേഹം 21.10.2025 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്, ഒളശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പള്ളി ഹാളിൽ കൊണ്ടുവരുന്നതും, തുടർന്ന് വൈകുന്നേരം 4 മണിക്ക് മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഒളശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത ഒളശ പടവത്തിൽ കുടുംബാംഗമാണ്.
മക്കൾ: ഡിനി (ഓസ്ട്രേലിയ), ഷിനി (യുകെ), ജൂബി, ജൂണ (ഖത്തർ). മരുമക്കൾ: സിബി ചാറവേലിൽ (ഇരവിമംഗലം), ജോണി പുത്തൻപുരയിൽ (കൂടല്ലൂർ), ജോൺ കൊച്ചുപറമ്പിൽ (കണ്ണങ്കര).



