മള്ളൂശ്ശേരി: വലിയപേരകത്ത് പി.എല്‍ ജോയി (80) അന്തരിച്ചു. ഭാര്യ: ത്യേസ്യാമ്മ ചെമ്പകശേരിയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോജോ, ജിയോ (യു.എസ്.എ), ജിപിന്‍. മരുമക്കള്‍: ലേഖ ചേലനില്‍ക്കും തടത്തില്‍ കിടങ്ങൂര്‍, ജോജി വട്ടപ്പാറയില്‍ മറ്റക്കര (യു.എസ്.എ), ഷാമോള്‍ കൊന്നയ്ക്കല്‍ തൊടുപുഴ. കൊച്ചുമക്കള്‍: ജിത്തു, ജെവിന്‍, ജെറില്‍, ജെസ്റ്റില്‍, കൊച്ചുത്യേസ്യ, ജോര്‍ജ്, തോമസ്, ലൂക്ക.
. സംസ്ക്കാരം വെള്ളിയാഴ്ച (05.12.2025) ഉച്ചകഴിഞ്ഞ് 3.30 ന് മള്ളൂശ്ശേരി സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍.



