പി.പി ചെറിയാൻ
കാരോൾട്ടൻ(ഡാളസ്): ബോബി ജോസഫ് (55) ഡാളസ്സിലെ കാരോൾട്ടണിൽ അന്തരിച്ചു 1970 ഫെബ്രുവരി 4 ന് ഇന്ത്യയിലെ മധ്യപ്രദേശിലെ ഭിലായിലാണ് ജനനം. പരേതനായ പിതാവ് ജോസഫ് മുതലത്ത് മൂവാറ്റുപുഴയ്ക്കടുത്തുള്ള ഐരാപുരം സ്വദേശിയായിരുന്നു.ബോബിയുടെ അമ്മ മേരി ജോസഫ് (പിറവത്തിനടുത്തുള്ള വെളിയനാട് സ്വദേശി),
ഭാര്യ: ഡോ എലിസബത്ത് സാമുവൽ (തിരുവനന്തപുരം സ്വദേശി),
മക്കൾ : ലിയ, അന്ന
സഹോദരി :ലിസ പോൾ,ഭർത്താവ് സെബി പോൾ
പൊതുദര്ശനവും സംസ്കാര ശുശ്രുഷയും ഡിസംബർ 5 നു വെള്ളിയാഴ്ച്ച രാവിലെ 11നു റോളിഗ് ഓക്‌സ് ഫ്യൂണറൽ ഹോമിൽ( 400 FREEPORT PARKWAY,COPPELTEXAS 75019)



