ടൊറന്റോ: പാലാ കോട്ടയം പ്രവിത്താനം മഞ്ഞക്കുന്നേൽ മറിയമ്മ ഫ്രാൻസിസ് (72) അന്തരിച്ചു. സംസ്‌കാരം ബുധനാഴ്‌ച (08-10-2025) ഉച്ചകഴിഞ്ഞ് 2.30-ന് പ്രവിത്താനം സെന്റ്റ്. അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ.
ഭർത്താവ്: എം ജെ ഫ്രാൻസിസ് (കുട്ടിച്ചൻ), മക്കൾ: നിമ്മി, നീതു, നിഷ (കാനഡ), നിഫി.
മരുമക്കൾ: മജോ കോട്ടാൽ കരോട്ട് (മണിമല), ദേവസ്യാച്ചൻ (ചൊവ്വാറ്റുകുന്നേൽ), അനീഷ് ജോസഫ് (കാനഡ, എംസി ന്യൂസ്), കിരൺ തയ്യിൽ (തീക്കോയി).



