Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമേരി തോമസ് (94) അന്തരിച്ചു, സംസ്‌കാരം തിങ്കളാഴ്ച

മേരി തോമസ് (94) അന്തരിച്ചു, സംസ്‌കാരം തിങ്കളാഴ്ച

കോട്ടയം: കൈപ്പുഴ ഇലയ്ക്കാട്ട് പരേതനായ ഇ.ജെ തോമസിന്റെ ഭാര്യ മേരി തോമസ് (94) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച (06.10.2025) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. പരേത കുമരകം മൂശാരിശ്ശേരി കുടുംബാംഗമാണ്. മക്കള്‍: വത്സ, ആന്‍സി, ജോസി, ജോബി, ജോണി.

മരുമക്കള്‍: ജയിംസുകുട്ടി നെടുംഞ്ചിറ പേരൂര്‍, രാജന്‍ പാറയില്‍ എറണാകുളം, മരിയ ഊരാളില്‍ മോനിപ്പളളി, ആന്‍സി മൂന്നുപറയില്‍ കൈപ്പുഴ, ബ്ലെസ്സി കുരിശുംമൂട്ടില്‍ കറ്റോട്.
ഭൗതിക ശരീരം തിങ്കളാഴ്ച (06.10.2025) രാവിലെ 8.30 ന് ഭവനത്തില്‍ കൊണ്ടുവരുന്നതും, പ്രാർത്ഥനയ്ക്ക് ശേഷം പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments