ചിക്കാഗോ: പരേതനായ മാത്യു തെക്കേപറമ്പിലിൻ്റെ (മാഞ്ഞൂർ) ഭാര്യ മേരി മാത്യു തെക്കേ പറമ്പിൽ (മങ്ക,87) ചിക്കാഗോയിൽ അന്തരിച്ചു . പരേത ഉഴവൂർ എള്ളങ്കിൽ കുടുംബാംഗമാണ്.
മക്കൾ: ജോണി തെക്കേ പറമ്പിൽ ,
വിമല നെടുമാക്കൽ,
ഷേർളി തോട്ടുങ്കൽ,
ജോമോൻ തെക്കേ പറമ്പിൽ,
സുനി ഐക്കര. ( എല്ലാവരും ചിക്കാഗോ )
മരുമക്കൾ: അന്നമ്മ വിലങ്ങുകല്ലുങ്കൽ ,
മാത്യു നെടുമാക്കൽ ( മുൻ ചിക്കാഗോ കെ. സി. എസ്. പ്രസിഡൻ്റ് )
മാത്യു തോട്ടുങ്കൽ ,
ലിസി താനത്ത് ,
അനി ഐക്കര.
സഹോദരങ്ങൾ : പരേതനായ ഇ.ജെ. ലൂക്കോസ് എക്സ് എം. എൽ. എ, മത്തച്ചൻ എള്ളങ്കിൽ , ചിന്നമ്മ പുതുശ്ശേരിൽ , ഗ്രേസി കുന്നപ്പള്ളി , സൈമൺ എള്ളങ്കിൽ ( മുൻ ചിക്കാഗോ കെ. സി. എസ് പ്രസിഡൻ്റ് ), പരേതയായ ശാന്ത വാളശ്ശേരിൽ .



