Monday, March 2, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryമോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ ന്യൂ ജേഴ്സിയിൽ അന്തരിച്ചു

മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ ന്യൂ ജേഴ്സിയിൽ അന്തരിച്ചു

ന്യൂ ജേഴ്സി: മോൺ. ചാക്കോ ജോസഫ് ചെറുകാട്ടുപറമ്പിൽ (86) 2026 ഫെബ്രുവരി 26-ന് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ നിര്യാതനായി.

കോട്ടയം കല്ലറയിലെ സെന്റ് തോമസ് പള്ളി ഇടവകാംഗമാണ്. ദീർഘകാലം യു.എസ്. എയർഫോഴ്സിന്റെ ചാപ്ലെയിനായി സേവനം അനുഷ്ഠിച്ചിരുന്നു.

മാതാപിതാക്കൾ:

ജോസഫ് & മറിയാമ്മ, ചെറുകാട്ടുപറമ്പിൽ

സഹോദരങ്ങൾ:

സി.ജെ. എബ്രഹാം ചെറുകാട്ടുപറമ്പിൽ

സി.ജെ. തോമസ് ചെറുകാട്ടുപറമ്പിൽ (ന്യൂ ജേഴ്സി, യു.എസ്.എ)

സിസ്റ്റർ മെലനി എസ്.ടി.സി

സിസ്റ്റർ യൂജിനി

സി.ജെ. ജോസഫ് ചെറുകാട്ടുപറമ്പിൽ

സി.ജെ. സേവ്യർ ചെറുകാട്ടുപറമ്പിൽ

സി.ജെ. അലക്സാണ്ടർ ചെറുകാട്ടുപറമ്പിൽ

ഫ്ര. മാത്യു ചെറുകാട്ടുപറമ്പിൽ എസ്.ഡി.ബി

സംസ്കാര ക്രമീകരണങ്ങളേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments