Tuesday, December 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryലീലാമ്മ മാത്യു (78) അന്തരിച്ചു

ലീലാമ്മ മാത്യു (78) അന്തരിച്ചു

ചുള്ളിയോട്: മുകളേല്‍ പരേതനായ എം. എല്‍. മത്തായിയുടെ ഭാര്യ ലീലാമ്മ മാത്യു (78) അന്തരിച്ചു

പരേത ഇരവിമംഗലം നാറാണത്തുകുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡെയ്‌സി ജോസ്, ബോബി മാത്യു, ജോസുകുട്ടി മാത്യു, ഫാ. ബൈജു മാത്യു (എം.എസ്.പി), ബിനോയ് മാത്യു. മരുമക്കള്‍: ജോസ് പാണ്ഡവത്ത്, അഡ്വ. ബീന തോമസ്, ജെമി ജോസ്, സിബിള്‍ ജോസ്.

സംസ്‌കാരം 26-ാം തീയതി രാവിലെ 11.30 ന് ചുള്ളിയോടുള്ള സ്വഭവനത്തില്‍ ആരംഭിച്ച് ചുള്ളിയോട് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ നടക്കും. കാരിത്താസ് ആശുപത്രിയിലെ മോര്‍ച്ചറി ചാപ്പലില്‍ 25-ാം തീയതി വൈകിട്ട് പൊതുദര്‍ശനത്തിനുള്ള അവസരം ഉണ്ടായിരിക്കും. മോര്‍ച്ചറി ചാപ്പലിലെയും രാത്രി 7.30 ന് കടുത്തുരുത്തി പള്ളിയിലെയും പ്രാര്‍ത്ഥനകള്‍ക്കു ശേഷം മൃതദേഹം സ്വഭവനത്തിലേക്ക് കൊണ്ടുപോകും. മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments