പാലാ: അരുവിത്തുറ സെന്റ് ജോർജ് എച്ച്എസ് റിട്ട.അധ്യാപകൻ വെട്ടിക്കൽ വി.വി.സെബാസ്റ്റ്യൻ (84) അന്തരിച്ചു. സംസ്കാരം നാളെ 2ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: മണ്ണയ്ക്കനാട് പാലക്കത്തടത്തിൽ മേരി സെബാസ്റ്റ്യൻ. മക്കൾ: സെലസ്റ്റിൻ (യുഎസ്), ഡോ. ബിനോയി (ദുബായ്), ജൂഡി. മരുമക്കൾ: റെനി തുണ്ടത്തിൽ വടക്കേതിൽ (ദുബായ്), സെബി പ്ലാത്തോട്ടം അരുവിത്തുറ (പ്രിൻസിപ്പൽ ലൂർദ് മാതാ കോളജ് തിരുവനന്തപുരം), പരേതയായ ഡോ. മിനി കുന്നത്ത് (യുഎസ്).



