Thursday, March 26, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryസാറാമ്മ വര്‍ഗീസ് ടെക്‌സസില്‍ അന്തരിച്ചു

സാറാമ്മ വര്‍ഗീസ് ടെക്‌സസില്‍ അന്തരിച്ചു

ഡാളസ് : ടെക്സസ്, യുഎസ്എയിലെ ഡാളസിൽ വച്ച് സാറാമ്മ വറുഗീസ് അന്തരിച്ചു . പരേതനായ പി. ടി. വറുഗീസ് (മൈലപ്ര) യുടെ ഭാര്യയും പരേതയായ മോളി ജോസ്, സാലി സോമൻ, ജോയ് വറുഗീസ്, റെജി വറുഗീസ് എന്നിവരുടെ പ്രിയപ്പെട്ട അമ്മയുമായിരുന്നു പരേത.

ജോസ് തോമസ്, സോമൻ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി എന്നിവരുടെ പ്രിയപ്പെട്ട അമ്മായിയമ്മയായിരുന്നു അവർ.

അവരുടെ പേരക്കുട്ടികളായ സ്റ്റിൻസി ആഗ്നൽ, ഷെറിൻ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനിൽ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി എന്നിവർ സ്നേഹ നിധിയായ അവരെ സ്നേഹപൂർവ്വം ഓർമ്മിക്കുന്നു.

അവർ സ്നേഹവും കാരുണ്യവുമുള്ള ഒരു വ്യക്തിയായിരുന്നു, ശ്രീമതി. സാറാമ്മ വർഗീസ്സ്‌ സമൂഹത്തിൽ സജീവമായി ഇടപെടുകയും മുംബൈയിലും പത്തനംതിട്ടയിലെ പൊൻമുടിയിലും, ടെക്സസ്, (യുഎസ്എ) യിലെ ഡാളസിലും ജീവിതത്തിലുടനീളം കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയങ്ങളെ സ്പർശിച്ചു പോയ വ്യക്തിയായിരുന്നു.

റിപ്പോര്‍ട്ട്: അനശ്വരം മാമ്പിള്ളി

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments